ഉയിർപ്പ് പ്രാർത്ഥന

അച്ചൻ :അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെ അടുക്കൽ വരുവിൻ!
മത്തായി :തേങ്ങ പെറുക്കിയിടാൻ സഹായിക്കാമോ?
അച്ചൻ : എനിക്ക് പ്രാർത്ഥനക്ക് സമയമായി
മത്തായി :ആമേൻ

Popular posts from this blog

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

കഞ്ചാവാടാ നല്ലത്