നോമ്പ്

മൊയ്തീൻ:അല്ല ഹാജ്യാരെ ഇങ്ങളെന്തിനാ ഫോണെടുത്തിട്ട് രാത്രിയാവട്ടെന്ന് പറഞ്ഞ് കട്ടാക്കണത്?
ഹാജ്യാര്:പൈസ തരാനുള്ള ഹിമാറുകളാണെടോ ഇപ്പം ഞമ്മക്ക് നോമ്പല്ലെ? രാത്രീല് നോമ്പില്ലല്ലോ?
മൊയ്തീൻ: ഇങ്ങളെ ബുദ്ധി സമ്മയിക്കണം!🤗

Popular posts from this blog

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

കഞ്ചാവാടാ നല്ലത്