Posts

Showing posts from 2018

ത്രേസ്യ കുട്ടി

ത്രേസ്യക്കുട്ടി * * * * * * * * * * * * കറുത്തിരുണ്ടു കൂടുന്ന മേഘ കീറുകളുടെ സഞ്ചാരം നോക്കി തൊടിയിലെ ഊഞ്ഞാലിൻമേൽ കാലുകളാട്ടി ഇരിക്കുകയായിരുന്നു രാധമണി ! പൊടുന്നനെ നാസിക തുമ്പിലേക്ക് മഴതുള്ളി വീണു ഞെട്ടി തരിച്ചുപോയി,പിന്നെ തുടരെ തുള്ളികൾ മുഖത്തേക്ക് ! മഴ ആസ്വദിച്ച് തുടങ്ങുമ്പോഴെക്കും അടുക്കളപ്പുറത്ത് നിന്ന് വിളി വന്നു! മീനാക്ഷി യേടത്തിയാണ് കുട്ട്യേ! മഴ വീഴണത് കണ്ടില്യേ ?കേറിക്കോളുട്ടോ അച്ഛൻ വന്നാ പിന്നെ അതിനാവും' "ചീത്ത! മഴയോട് മടിയോടെ യാത്ര പറഞ്ഞ് തട്ടി വീഴാതിരിക്കാൻ പാവാട തുമ്പും പൊക്കി പിടിച്ച് രാധ ഉമ്മറത്തേക്ക് ഓടി! പടികളിൽ നിന്ന് ഉമ്മറത്തേക്ക് കയറുമ്പോൾ അതാ മുൻപിൽ ചെറിയമ്മ !വായിലെ മുറുക്കാൻ തുപ്പി എന്തോ ചീത്ത പറയാൻ ഭാവിക്കുമ്പോഴെക്കും രാധമണി അകത്തേക്ക് വലിഞ്ഞു, തെക്കിനിയിൽ ചെന്ന് തോർത്തെടുത്ത് മഴവെള്ളം തുടക്കുമ്പോൾ പിന്നാമ്പുറത്ത് സംസാരം കേട്ട് അങ്ങോട്ട് ചെന്നു അവിടെ ചിറക്കലെ ലില്ലി ചേച്ചിയും കൂടെ മുതിർന്നൊരു പെണ്ണും, ആകെ നനഞ്ഞല്ലോ രാധ ക്കുട്ടി " രാധയെ കണ്ട് ലില്ലി ചേച്ചി ആരാഞ്ഞു അല്ലാ സ്കൂള് പൂട്ടലായിട്ട് അമ്മ വീട്ടിലൊന്നും പോയില്ലെ? മറുപടി ഒരു ചിരിയിലൊതുക്കി പിൻവാങ...

മുക്കുപണ്ടം 2

മുക്കുപണ്ടം 2 * * * * * * * * * * * * രഞ്ജിനി ബസിന്ടെ തിരക്കുകണ്ട് anoop അതിൽ കയറിയില്ല ബസ്റ്റോപ്പ് നോട് ചേർന്ന് ബാഗും കയ്യിൽ ഒതുക്കിപ്പിടിച്ച് അയാൾ നിന്നു വാച്ചിൽ നോക്കി സമയം പോയത് കണ്...

മുക്കുപണ്ടം

മുക്കുപണ്ടം * * * * * * * * * * "എടാ ഉച്ചിയിൽ വെയിലടിച്ചു രണ്ടാമത്തെ കുർബാനക്കെങ്കിലും ഒന്നു പോടാ " അന്നാമ്മ അനൂപിന്റെ പുതപ്പ് വലിച്ചു മാറ്റി, അനൂപ് ജനലിലൂടെ അകത്തു കയറിയ സൂര്യന...

ക്രിസ്തുമസ്സ് മിസ്റ്റ്

ക്രിസ്തുമസ്സ് മിസ്റ്റ് * * * * * * * * * * * * * * * * * ഇന്നലെ വീട്ടിലാരുമില്ലാത്തതിനാൽ ആരെങ്കിലുമുള്ള ഫാര്യ വീട്ടിലേക്ക് പോകാനിറങ്ങി',വണ്ടി ഓടിക്കാൻ മൂഡില്ലാത്തതിനാൽ ബസ്‌റ്റോപ്പിലേ...

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

"അലമാരകൾക്കിടയിലെ ആളനക്കങ്ങൾ " ****************************************** ബിരുദ സർട്ടിഫിക്കറ്റ് 11 വർഷമായി കിട്ടാത്തതിന് യൂണിവേഴ്സിറ്റി ഓഫീസിന് തീവെച്ചെന്ന് കേട്ടപ്പോൾ തോന്നിയതാണെ: 1999ൽ ഞാൻ ഡിഗ്രിക്...

കൊടുത്താൽ കൊല്ലത്തും

കൊടുത്താൽ കൊല്ലത്തും കിട്ടും * * * * * * * * * * * * * * * * "അതെന്താണന്നല്ലേ? പറയാം ഒരു പഴങ്കഥ എന്നാൽ 4 - 5 വർഷം പുറകിലേക്ക്, പതിവ് വയനാട് യാത്രക്ക് ശേഷം രാത്രി ട്രെയിനിൽ മടങ്ങവെ വണ്ടി ഷൊർണൂർ ...